ജോലി
www.kambimalayalamkathakal.com എന്ന സൈറ്റിനുവേണ്ടി കഥകൾ എഴുതുക
ഈ വെബ്‌സൈറ്റിന് വേണ്ടി മലയാളത്തിൽ ആഴ്ച്ചയിൽ 3-4 മികച്ച കമ്പി കഥകൾ എഴുതുക എന്നതാണ് നിങ്ങളുടെ ജോലി. ഓരോ കഥക്കും ഇൻട്രൊഡക്ഷൻ കൂടാതെ കുറഞ്ഞത് 1200 വാക്കുകൾ എങ്കിലും ഉണ്ടായിരിക്കണം.
ആവശ്യമായ കാര്യങ്ങൾ
– മലയാളം ഭാഷയിൽ നല്ല പ്രാവീണ്യം
– കമ്പി കഥകൾ എഴുതാനുള്ള കഴിവ്
– സാമാന്യം വേഗതയുള്ള ഒരു ഇന്റർനെറ്റ് കണക്ഷൻ
– ജോലി ചെയ്യാൻ സ്വകാര്യതയുള്ള ഒരിടം
– ഓൺലൈനിൽ ജോലി ചെയ്യാനുള്ള താൽപര്യം
പ്രതിഫലം
– Upwork.com വഴി ആകും മാസവസാനങ്ങളിലുള്ള പ്രതിഫലം
– ഓരോ കഥക്കും 3$ (USD) ആണ് പ്രതിഫലം.
എങ്ങനെ അപേക്ഷിക്കാം
ഈ ജോലിക്ക് അപേക്ഷിക്കുന്നതിനുവേണ്ടി ഇനി പറയുന്ന താൾ സന്ദർശിക്കുക – https://jobs.visualnetsystems.com/job/malayalam-story-writer/