ജീവനുള്ള സ്വപ്‌നങ്ങള

എനിക്ക് എന്തും ആവാം…..

മഴ നഞ്ഞു , ഒരു സിഗരറ്റും വലിച്ചു അകെ അടി മുടി നനഞ്ഞു …ചൂട് പിടിച്ചു വീട്ടില്‍ എത്യപ്പോള്‍ ഒരൊറ്റ തോന്നല്‍ മാത്രം.

“ഒരു വോഡ്ക അടിക്കാന്‍ പറ്റിയിരുന്നെങ്കില്‍… അതും ഒരു van gogh വോഡ്ക..”

ഇപ്പൊ നീ ചിന്തിക്കുന്നുണ്ടാവും ..ഹോസ്റ്റലില്‍ romanaov അടിച്ചു നടക്കുനവന് ഇത് അഹങ്കാരം അല്ലെ എന്ന് .