മനുവിൻ്റെ അനുഭവങ്ങൾ – 4

This story is part of the മനുവിൻ്റെ അനുഭവങ്ങൾ series

    ഞാൻ: ഞാൻ എന്തൊക്കെയാ ഈ കേൾക്കുന്നത്?! എന്തൊക്കെയാ ഇവിടെ എനിക്ക് ചുറ്റും സംഭവിക്കുന്നത്?! നിങ്ങള് 3 പേര് മാത്രേ ഉള്ളോ അതോ ഇനിയും ആരേലും ബാക്കി ഉണ്ടോ?

    ദിവ്യ: ഇല്ലടാ, ഞങ്ങൾ മാത്രേ ഉള്ളൂ.

    ഞാൻ: അല്ല, എന്താ നിങ്ങളുടെ ഉദ്ദേശം?

    ദിവ്യ: ഉദ്ദേശം ദുരുദ്ദേശം തന്നെ. ഞങ്ങൾക്ക് 3 പേർക്കും കളിക്കാൻ കൂട്ടിനു നിന്നെ വേണം, അത് തന്നെ. പിന്നെ എൻ്റെ ചേച്ചിയുടെ കാര്യം നിനക്ക് അറിയാലോ, ഭയങ്കര കുരുട്ടു ബുദ്ധി ആണ്. ചേച്ചി ഇനി മനസ്സിൽ എന്തേലും കണ്ടിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. എന്തായാലും നാളെ നിന്നെയും കൊണ്ട് ഫാത്തിമയുടെ വീട്ടിൽ വരാൻ ആണ് ചേച്ചി പറഞ്ഞത്.

    ഞാൻ: അവിടെ അവളുടെ ഉമ്മ ഒക്കെ ഇല്ലേ?

    ദിവ്യ: ഇല്ല. ഉമ്മ ഒക്കെ അവളുടെ ഇക്കാടെ വീട്ടിൽ പോയേക്കുവാ. താക്കോൽ ഫാത്തിമയുടെ കയ്യിൽ ആണ്.

    പണ്ട് സ്കൂളിൽ പഠിക്കുമ്പോ പോയിട്ട് ഉള്ളത് ആണ് അവളുടെ വീട്ടിൽ. കുറച്ചു ഉള്ളിലോട്ടു കേറി ഉള്ള വീട് ആണ് അവളുടെ. വീട് എന്ന് പറയാൻ പറ്റില്ല, ഒരു വില്ല ആണ്. അത് കൊണ്ട് തന്നെ അടുത്തുള്ള വീട്ടിൽ ഒക്കെ ആളുകൾ വല്ലപ്പോഴുമേ കാണു. മിക്കവരും പുറത്ത് ഒക്കെ ആണ്.

    ഞാൻ: അപ്പോ നാളെ അവിടെ ആണല്ലേ?

    ദിവ്യ: അതെ, നമുക്ക് രാവിലെ തന്നെ ഇറങ്ങണം.

    ഞാൻ: മ്മ്, ഓക്കേ..

    ദിവ്യ: എന്നാ വാ, കിടക്കാം.

    ഞാൻ: കിടക്കാനോ?!!!!!

    ദിവ്യ: അതെ. എന്തെ?

    ഞാൻ: അല്ല, ഒരു റൗണ്ട് പോയിട്ട് കിടന്നാ പോരെ?

    ദിവ്യ: പോരാ, നിന്നെ കൊണ്ട് ഇന്ന് കളിപ്പിക്കരുത് എന്ന് രണ്ടു പേരുടേയും ഉത്തരവ് ഉണ്ട്.

    ഞാൻ: വല്ലാത്ത ഒരു ഉത്തരവ് ആയി പോയല്ലോ അത്.

    ദിവ്യ: അവർക്ക് നിൻ്റെ പാൽ കുടിക്കാൻ വേണം എന്ന്.

    ഞാൻ: അത് കൊടുക്കാം… ഇന്ന് ഒന്ന് കളിക്കാം, നാളെ വേറെ കൊടുക്കാലോ.

    ദിവ്യ: പോരാ മോനെ. വന്നേ, പോയി കിടക്കാം. രാവിലെ എനിക്കണ്ടതാ എത്രയും പെട്ടന്ന് എത്തണം എന്നാ ഉത്തരവ്.

    ഞാൻ: ആഹ്, ശരി….

    അതും പറഞ്ഞു അവൾ കിടക്കാൻ പോയി ഞാൻ ബാക്കി ഇരുന്നത് കൂടെ എടുത്ത് അടിച്ചിട്ട് പോയി കിടന്നു. രാവിലെ 5 മണി ആയപ്പോ തന്നെ ഞങ്ങൾ എണിറ്റു റെഡി ആയി. 6 മണി ആയപ്പോ അവനെ കണ്ട് കീ ഒക്കെ കൊടുത്തിട്ട് ഇറങ്ങി. അവന് ഇത് എൻ്റെ ഭാര്യ അല്ല എന്ന് മനസിലായി. അത് അവൻ എന്നോട് പറയുകയും ചെയ്തു. പിന്നെ അവളെ അവന് ഒന്ന് കളിക്കാൻ സെറ്റ് ആക്കി കൊടുക്കാമോ എന്നും ചോദിച്ചു. അധികം ഓടാത്ത വണ്ടി ആയത് കൊണ്ട് ആണെന്ന് തോന്നുന്നു അവൻ അവൾക്ക് ഇരുപത്തിഅയ്യായിരം രൂപ വരെ ഓഫർ ചെയ്തു. ഞാൻ അവൾ അങ്ങനെ ഉള്ള ആൾ അല്ല എന്നൊക്കെ പറഞ്ഞു ഒഴിവാക്കി വിട്ടു.

    ഞങ്ങൾ അവിടുന്നു ഇറങ്ങി പോരുന്ന വഴിക്ക് അവളോട് ഈ കാര്യം പറഞ്ഞു. അവൾ ഒന്ന് ദേഷ്യപെടും എന്നാ കരുതിയത്, ബട്ട്‌ അവൾ “നമുക്ക് ആലോചിക്കാം” എന്നാ മറുപടി പറഞ്ഞത്. അത് എന്നെ അത്ഭുതപെടുത്തി.

    അങ്ങനെ ഒരു 12 മണി ഓട് കുടി ഞങ്ങൾ നാട്ടിൽ എത്തി. അവർ പറഞ്ഞത് കൊണ്ട് വരുന്ന വഴി ഞാൻ 2 കുപ്പി വോഡ്കയും വാങ്ങി. പിന്നെ അത് അടിക്കാൻ ഉള്ള സാധനങ്ങളും ഒക്കെ വാങ്ങി ഒരു ഒരു മണിയോട് കുടി ഞങ്ങൾ ഫാത്തിമയുടെ വീട്ടിൽ എത്തി. ബെൽ അടിച്ചു. ഫാത്തിമ വന്നു വാതിൽ തുറന്നു തന്നു. അവളെ കണ്ടപ്പോ തന്നെ എൻ്റെ കുണ്ണ പൊങ്ങി. പണ്ട് കണ്ട പോലെ അല്ല, അവൾ ശരിക്കും മാറി. ഇപ്പോൾ ആണ് അവൾ ശരിക്കും ഒരു ഉമ്മച്ചി ചരക്ക് ആയത്. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ തൊട്ട് എനിക്ക് അവളോട് ഒരു താൽപര്യം ഉണ്ടായിരുന്നു. അന്ന് മുതൽ അവളെ കളിക്കാൻ വേണ്ടി ഞാൻ ശ്രമിച്ചിരുന്നു. എങ്കിലും പെട്ടന്ന് കല്യാണം നടത്തി അവളുടെ വീട്ടുകാർ ആ പ്ലാൻ ഇല്ലാണ്ട് ആക്കി. പക്ഷെ ഇപ്പോ അതിൽ എനിക്ക് വിഷമം ഇല്ല. അവളെ വീണ്ടും എനിക്ക് കൊണ്ട തന്നല്ലോ. ഇനി ഇവളെ വിടാൻ പാടില്ല അത് ഞാൻ ഉറപ്പിച്ചു.

    ഫാത്തിമ: ആ, രണ്ടും എത്തിയോ. നിൻ്റെ പൂർ അവിടെ തന്നെ ഉണ്ടോടി? അതോ അവൻ അത് ഫുൾ തിന്നോ?!!

    ദിവ്യ: ഇല്ലടി, കുറച്ചു ബാക്കി ഉണ്ട് നിനക്ക് തിന്നാൻ ബാക്കി വച്ചിട്ട് ഉണ്ട്.

    ഫാത്തിമ: എവിടെ കാണിച്ചേ, ഞാൻ ഒന്ന് തിന്നട്ടെ.

    എന്നും പറഞ്ഞു ഫാത്തിമ അവളുടെ കാലിൻ്റെ ഇടയിലോട്ട് കയ്യ് കേറ്റി. ദിവ്യ പെട്ടന്ന് കയ്യ് മാറ്റിട്ട് അകത്തോട്ടു കേറിപ്പോയി. ഇത് എല്ലാം കണ്ട് ഞാൻ സ്തംഭിച്ചു നിന്നു.

    ഫാത്തിമ: നീ എന്ത് നോക്കി നിക്കുവാ? കേറി വാടാ. ഞങ്ങളുടെ ഈ സംസാരവും ചെയ്യലും കണ്ട് നിന്നത് ആണോ അതോ എൻ്റെ മാറ്റം കണ്ടോ?

    ഞാൻ: രണ്ടും..

    ഫാത്തിമ: എന്ത് ചെയ്യാൻ ആട, ജീവിതം അല്ലെ, എല്ലാരും മാറും, ഞാനും മാറി. അവളും മാറി, ഇനി നീയും മാറും.

    ഞാൻ: എന്താടി നീ ഒരു അർത്ഥം വച്ചു സംസാരിക്കുന്ന പോലെ?

    ഫാത്തിമ: ഒന്നുല….നീ കേറി വാ. കുടിക്കാൻ എന്താ വേണ്ടേ?

    ഞാൻ: എന്ത് ചോദിച്ചാലും തരുമോ?

    ഫാത്തിമ: അങ്ങനെ എന്തും തരാൻ പറ്റില്ല, ഇവിടെ ഉള്ളത് തരാം.

    ഞാൻ: ഇവിടെ ഉള്ളത് തന്നാ.

    ഫാത്തിമ: എന്നാ പറഞ്ഞോ, ഞാൻ തരാം.

    ഞാൻ: നീ തരണ്ട, ഞാൻ എടുത്തോളാം.

    ഫാത്തിമ: പിന്നെ എന്ത് നോക്കി നിന്ന് സമയം കളയുവാ, വന്നു എടുത്തൂടെ?

    പിന്നെ ഞാൻ ഒന്നും നോക്കിയില്ല, എൻ്റെ ബാഗ് താഴെ വച്ചു നേരെ അവൾക്കു നേരെ നടന്നു ചെന്നു. അവളുടെ ആ കണ്ണുകൾ എന്നെ വല്ലാതെ ആകർഷിച്ചു. ഞാൻ മുന്നോട്ടു അവളോട് അടുത്തേക്ക് ചെല്ലുമ്പോ അവൾ എന്നെ ആ കാമ നോട്ടം നോക്കികൊണ്ട് പുറകോട്ട് നടന്നു നീങ്ങി. ആ നടത്തം അവളെ അവിടെ ഉള്ള ആ ഭിത്തി തടഞ്ഞു നിർത്തി.

    ഞാൻ നടന്നു അവൾക്ക് അരികിൽ എത്തി. അവളുടെ ശ്വാസം കൂടി കൂടി വന്നു. അവളുടെ ഹാർട്ട്‌ ബീറ്റ് കുടുന്ന പോലെ തോന്നി. ഞാൻ എൻ്റെ മുഖം പതിയെ അവളുടെ മുഖത്തോട് അടുപ്പിച്ചു. എൻ്റെ ശ്വാസം മുഖത്ത് അടിച്ചപ്പോൾ പതുക്കെ അവൾ തല തിരിച്ചു നിന്നു. അവളുടെ ആ വെളുത്ത തിളങ്ങുന്ന കഴുത്ത് ആ തട്ടത്തിന് ഇടയിലൂടെ ഞാൻ കണ്ടു.

    ഞാൻ അവളുടെ തട്ടം എടുത്തു മാറ്റി. ഇപ്പോൾ ആ കഴുത്ത് എടുത്തു കാണാം. ഒരു പാടോ, അഴുക്കോ ഒന്നും ഇല്ലാതെ നിൽക്കുന്ന ആ കഴുത്ത് എന്നെ വല്ലാതെ ആകർഷിച്ചു. ഒരു മടക്കു പാട് പോലും അതിൽ ഇല്ല.

    ഞാൻ അവളുടെ ചെവിയിൽ തൊട്ട് താഴോട്ട് എൻ്റെ കയ്യ് വിരലുകൾ ഓടിച്ചു. അവളിൽ അത് രോമാഞ്ചം ഉണ്ടാക്കി. എൻ്റെ കയ്യ് അവളുടെ കഴുത്തിൽ എത്തി സ്ഥാനം ഉറപ്പിച്ചു. ഞാൻ ആ കഴുത്ത് എൻ്റെ കയ്യ് കൊണ്ട് പിടിച്ചു അവളെ എന്നിലേക്കു അടുപ്പിച്ചു. അടുത്തു വന്ന അവളുടെ കഴുത്തിൽ ഞാൻ ഉമ്മ വച്ചു.

    ഞാൻ ഉമ്മ വച്ചപ്പോൾ അവൾ പെട്ടന്ന് അവളുടെ കാലിലെ തള്ള വിരലിൽ കുത്തി പൊങ്ങി വന്നു നിന്നു. ഞാൻ അവളുടെ ആ കഴുത്തിൽ മാറി മാറി ചുംബിച്ചു. എൻ്റെ മറ്റേ കയ്യ് കൊണ്ട് ഞാൻ ഞാൻ താഴേക്കു വന്നു അവളുടെ ചുരിദാർ പാന്റിന്റെ കെട്ട് അഴിച്ചു. കെട്ട് അഴിഞ്ഞപ്പോ തന്നെ പാന്റ് ഊർന്ന് താഴെ വീണു. ഞാൻ അവളുടെ ആ തുടകളിൽ തഴുകി. അവൾ ശീൽക്കാരങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. എൻ്റെ പ്രവർത്തികൾ അവളെ സുഖിപ്പിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി.

    പതിയെ എൻ്റെ കൈകൾ അവളുടെ ഷഡിക്ക് ഇടയിലൂടെ അവളുടെ കന്തിൽ സ്ഥാനം ഉറപ്പിച്ചു. ഞാൻ ആ കന്തിൽ ഞെക്കിയും, വിരൽ മുട്ടിച്ചു കറക്കിയും അവളെ സുഖിപ്പിച്ചു. കൂട്ടത്തിൽ ഞാൻ അവളുടെ കഴുത്തിലും മുഖം ഇട്ട് ഉരച്ചും, ഉമ്മ വച്ചും, ചപ്പി വലിച്ചും ഒക്കെ അവളെ മറ്റൊരു ലോകത്തിലേക്ക് കൂട്ടി കൊണ്ട് പോയി. അവൾ പരിസരം മറന്നു ഉച്ച ഉണ്ടാക്കി. അവളുടെ ആ ശീൽക്കാരങ്ങൾ എന്നെ കൂടുതൽ ആവേശത്തിൽ ആക്കി. ഞാൻ അവളുടെ ചുണ്ടുകൾ ചപ്പി വലിച്ചു. അവളുടെ ആ ചുണ്ടുകളുടെ മധുരം എന്നെ മത്തു പിടിപ്പിച്ചു.

    ഞാൻ താഴെ മുട്ടുകുത്തി നിന്നു കൊണ്ട് അവളുടെ ഷഡി ഊരി എടുത്ത്, അത് അവളെ നോക്കി കൊണ്ട് മണപ്പിച്ചു. എൻ്റെ ആ പ്രവർത്തി എന്ത് കൊണ്ടോ അവളിൽ ഒരു നാണം ഉണ്ടാക്കി.

    ഞാൻ ആ ഷഡി മണത്തു. നല്ല പൂ വിരിഞ്ഞ മണം. ഞാൻ അത് മാറ്റി ഇട്ടു. അവളുടെ കാലുകൾ അകത്തി വച്ചു. അത് അകത്തി ഇച്ചിരി വളഞ്ഞു നിന്ന് അവളും സഹകരിച്ചു.

    ഞാൻ അങ്ങനെ നിന്ന് കൊണ്ട് അവളുടെ പൂർ നക്കാൻ തുടങ്ങി, കൂടെ പൂറ്റിൽ വിരൽ കേറ്റാനും. ഒരു വിരൽ ഒക്കെ അവളുടെ പൂറ്റിൽ ചുമ്മാ കേറി പോയി. അവളുടെ കെട്ടിയോൻ അവളെ ശരിക്ക് ഉപയോഗിച്ചിട്ടുണ്ട്. കാരണം ദിവ്യയുടെ പൂർ പോലെ അല്ലായിരുന്നു അവളുടേത്. നല്ല കുഴച്ചക്ക പോലത്തെ പൂർ ആയിരുന്നു അവളുടേത്. ഞാൻ അത് ആവോളം ചപ്പി വലിച്ചു. ഒരു വിരൽ ഒന്നും ആകുന്നില്ല എന്ന് മനസിലാക്കിയ ഞാൻ 2 വിരൽ ഇട്ട് കേറ്റാൻ തുടങ്ങി. എൻ്റെ ചപ്പലും വിരൽ ഇടലും എല്ലാം കൂടി ആയപ്പോ അവൾക്ക് അധികം പിടിച്ചു നിൽക്കാൻ ആയില്ല. അവൾ വെടി പൊട്ടിച്ചു തളർന്നു നിന്നു. അത് മുഴുവൻ ചപ്പി കുടിച്ചിട് ഞാൻ പതുക്കെ എഴുന്നേറ്റു.

    കിട്ടിയ സുഖം കൊണ്ട് തളന്നു നിന്ന അവൾ ഞാൻ എണീറ്റപ്പോ അവൾ അവിടെ ഇരുന്നു പോയി. ഞാൻ പെട്ടന്ന് എൻ്റെ പാന്റ് ഊരി എറിഞ്ഞു. കൂടെ ഷഡിയും. എൻ്റെ കുണ്ണ കമ്പി അടിച്ചു മുഴുത്തു നിൽക്കു ആയിരുന്നു. മുഴുത്തിട്ട് അവൻ്റെ ഞരമ്പുകൾ ഒക്കെ തെളിഞ്ഞു വന്നിരുന്നു. ഞാൻ എൻ്റെ കുണ്ണ അവളുടെ മുഖത്ത് വച്ചു അടിക്കാൻ തുടങ്ങി.

    എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ ഒരു മടിയോ അറപ്പോ കൂടാതെ അവൾ അത് വായിൽ ഇട്ട് ചപ്പാൻ തുടങ്ങി. അത് എന്നെ അതിശയിപ്പിച്ചു. കാരണം നമ്മൾ ക്യാഷ് കൊടുത്ത് വെടി വയ്ക്കാൻ പോയാൽ പോലും ഡെയിലി കുറഞ്ഞത് ഒരു 10 കുണ്ണ എങ്കിലും കാണുന്നവരും, അതും ആയിട്ട് കളിക്കുന്നവരും ആണ് അവർ. അവരു പോലും കുണ്ണ കഴുകി വൃത്തി ആക്കാതെ ചെന്നാൽ വായിൽ എടുക്കില്ല. (ഞാൻ അവരെ കുറച്ചു പറഞ്ഞത് അല്ല, പൊതുവെ അങ്ങനെ ആണ് എൻ്റെ അനുഭവത്തിൽ. അത് ഇവിടെ പറഞ്ഞു എന്ന് മാത്രം). അങ്ങനെ ഉള്ളപ്പോ ആണ് ഇവൾ ഒരു മടിയും ഇല്ലാതെ കുണ്ണ വായിൽ ഇട്ടത്.


    വായിൽ എടുക്കാൻ അവൾ ഒരു മിടുക്കി തന്നെ ആയിരുന്നു. ഒരു ആണിനെ വായിൽ എടുത്ത് എങ്ങനെ സുഖിപ്പിക്കണം എന്ന് അവൾക്ക് കൃത്യം ആയിട്ട് അറിയം.

    തെളിഞ്ഞു നിൽക്കുന്ന ഞരമ്പുകളിൽ കുടി ഉള്ള അവളുടെ ആ നാക്ക് ഓടിച്ചുള്ള ഒരു നക്കൽ ഉണ്ട്, ഉഫ്…..സ്വർഗ്ഗം. വെടികൾ തോറ്റു പോകുന്ന ചപ്പൽ ആയിരുന്നു അവളുടെ. അവളുടെ ആ വായിൽ എടുക്കലിൽ അധികം നേരം എനിക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന് എനിക്ക് തോന്നി. അത്രയ്ക്കു സുഖം ആണ് അവൾ എനിക്ക് തന്നത്.

    അവളുടെ പൂറ്റിൽ തന്നെ എനിക്ക് അടിച്ചു ഒഴിക്കണം എന്ന് ഉണ്ടായിരുന്നു. അത് കൊണ്ട് അവളെ ഞാൻ പൊക്കി എടുത്ത് സൈഡിൽ ഉണ്ടായിരുന്ന സോഫയിൽ കിടത്തി. ആ കാൽ രണ്ടും അകത്തി വച്ചശേഷം അവളുടെ പൂർ ഞാൻ ഒന്നുടെ നക്കി പതം വരുത്തി. എന്നിട്ട് എൻ്റെ കുണ്ണ ഞാൻ അവളുടെ പൂറ്റിൽ മുട്ടിച്ചു, എന്നിട്ട് ഒറ്റ തള്ളു കൊടുത്തു. നല്ല പൊളിഞ്ഞ പൂർ ആയിരുന്നു അവളുടെ. ഒറ്റ തള്ളലിൽ തന്നെ അത് മുഴുവൻ ആയി കേറി പോയി.

    ഞാൻ പതുക്കെ അടിക്കാൻ തുടങ്ങി. അവളുടെ പൂർ ആകെ കുഴഞ്ഞു ഇരിക്കുക ആയിരുന്നു. ആ കേറി ഇറങ്ങുന്ന ഒച്ചയും, അവളുടെ അലർച്ചയും, കൂടെ അവളുടെ ആ കുണ്ണ കേറുമ്പോൾ ഉള്ള എക്സ്പ്രഷന്നും എല്ലാം എന്നെ കൂടുതൽ സ്പീഡിൽ അടിക്കാൻ പ്രേരിപ്പിച്ചു.

    സകല ശക്തിയും എടുത്ത് ഞാൻ ആഞ്ഞു അടിച്ചു അവളെ. അവളുടെ മുഖം ഒക്കെ ചുവന്നു തുടുത്തു വന്നിരുന്നു. അവളെ ഞാൻ തിരിച്ചു ഡോഗ്ഗി സ്റ്റൈലിൽ നിർത്തി. അവൾ ആ സോഫയിൽ തല താഴ്ത്തി വച്ചു. കുണ്ടി പുറകിലേക്ക് തള്ളി കാണിച്ചു നിന്നു. അപ്പോൾ ആണ് അവളുടെ കൂതി തുള ഞാൻ കണ്ടത്. അതും കുണ്ണ കേറി വലുതായ കൂതി തുള ആയിരുന്നു.


    ഒന്നും നോക്കിയില്ല, ആ കൂതിയിൽ തുപ്പൽ കൊണ്ട് ഞാൻ നിറച്ചു. കൂടെ അവളുടെ പൂറ്റിൽ നിന്ന് കുറച്ചു വെള്ളവും തോണ്ടി എടുത്ത്, ആ തുളയിൽ കുറച്ചു ലൂസ് ആക്കി. എന്നിട്ട് ഞാൻ പതുക്കെ എൻ്റെ കുണ്ണ വച്ചു തള്ളി. അവൻ വലിയ ബുദ്ധിമുട്ട് ഇല്ലാതെ കേറി പോയി. ഞാൻ ആ പൊസിഷനിൽ അടിക്കാൻ തുടങ്ങി.

    പൂറ്റിൽ അടിക്കുന്നതിനെക്കൾ സുഖം ഉണ്ടായിരുന്നു അവളുടെ പൂറ്റിൽ അടിക്കാൻ. ഞാൻ അവളുടെ കൂതിയുടെ സുഖം ആവോളം ആസ്വദിച്ചു. കൂതിയിൽ ആദ്യം ആയി അടിക്കുന്നതിൻ്റെ excitement കൊണ്ട് ആണെന്ന് തോന്നുന്നു എനിക്ക് പെട്ടന്ന് തന്നെ പാൽ വന്നു. ഞാൻ അത് അവളുടെ കൂതിയിൽ തന്നെ നിറച്ചു.

    അവൾ അങ്ങനെ തന്നെ ബെഡിലോട്ട് കമന്നു കിടന്നു, ഞാൻ ആ സൈഡിലും ഇരുന്നു. അവളുടെ ആ കുണ്ടി തള്ളി പിടിച്ചു കൊണ്ട് ഉള്ള ആ കിടപ്പ് കാണാൻ തന്നെ ഒരു പ്രത്യേക രസം ഉണ്ടായിരുന്നു.


    ഞാൻ അവളുടെ കുണ്ടിയിൽ ഒരു അടി കൊടുത്തു. വെള്ളം ഓളം തട്ടുന്നപോലെ അവ കിടന്നു കുലുങ്ങി. ആ കുലുക്കം കണ്ടുകൊണ്ട് ഞാൻ നേരെ നോക്കിയപ്പോ ദിവ്യയും ചേച്ചിയും ഞങ്ങളുടെ കളി കണ്ട് നോക്കി നിൽക്കുന്നത് ആണ് കണ്ടത്.

    (തുടരും)

    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക.

    [email protected]