അമ്മായിയുടെ വീട്ടില്‍!! ഭാഗം -7 (Ammayiyude Veettil !!Bhagam-7)

അമ്മായിയുടെ വീട്ടില് കഥ തുടരുന്നു…

‘ രാജുമോനേ… അവളു ചുമ്മാ വളാവളാ പറയത്തേ ഉള്ളു… പാവാ… മനസ്സിലൊന്നുമില്ല…പെമ്പിള്ളേരൊള്ളതുകൊൊള്ള പേടീം കാണും… എനിയ്ക്കുനിന്നെ അറിയാവുന്നതുകൊണ്ട് ല്ലേ ഇങ്ങോട്ടു കൊണ്ടു വന്നേ… നീയതിന് അത്താഴപ്പട്ടിണി കെടക്കേണ്ട്  കാര്യമൊന്നുമില്ല… ‘

‘ കഴിവതും… ആരേയും ബുദ്ധിമുട്ടിക്കാതെ നോക്കണന്നൊണ്ട്രാമേട്ടാ….. എന്നാലും ഇന്ന്… സത്യായിട്ടും വെശക്കുന്നില്ലാത്തതു കൊണ്ടാ…. ‘

‘ എങ്കി… നിന്റിഷ്ടം… പഠിക്കാന് മറക്കണ്ട് … നിന്റമ്മ പ്രത്യേകം പറഞ്ഞിട്ടൊണ്ട്എപ്പഴും ഓര്മ്മിപ്പിക്കണന്ന്…’