അപ്പൂ അനുഭവിച്ചറിഞ്ഞ ജീവിതം – ഭാഗം 8

Author: la

lതെറ്റ് എന്റ്റെത് തന്നെ.. അതിനാരേം പഴി പറഞ്ഞിട്ട് കാരിയമില്ല, ആളെ തിരിച്ചറിയാതെ ആക്രാന്തം കാട്ടിയതിന്റെ ശിക്ഷ.. ഒന്നേല് എല്ലാം സഹിച്ചു ആന പര്നത് പോലെ അവരോടൊത് സഹകരിച്ചു മുന്നോട്ടു പോകുക, അല്ലേല് ഇവരെ വിട്ടു പോകുക.. അങ്ങനെ സംഭവിച്ചാല് അത് താങ്ങാനുള്ള മാനസീക അവസ്ഥയല്ല ആശാനുള്ളത്, മാമി ജീവിച്ചിരിക്കില്ല, അതുമാത്രമോ മോനുവിന്റെ അവസ്ഥ എന്തായിരിക്കും… എന്ത് ചെയനമെന്നു ഒരു രൂപവും കിട്ടുന്നില്ല…

ആരോ ചുമരില് പിടിച്ചപ്പോള് പെട്ടെന്ന് മയക്കത്തില് നിന്നും ഞെട്ടി ഉണര്ന്നു, തിരിഞ്ഞു നോക്കുമ്പോള് കരഞ്ഞു വിഷമിച്ചു മാമി ഒന്നും പറയാനാവാതെ വിങ്ങി കരയുന്നു.. എന്നേട് ക്ഷേമിക്കില്ലേ.. എല്ലാത്തിനും തെറ്റ്കാരി ഞാനാ മോനെ അപ്പൂ നീ എന്നേട് ക്ഷേമിക്കില്ലേ.. ഇതിനൊന്നും അര്ഹതയില്ലാത്ത, എല്ലാത്തിനും തെറ്റ്കാരി ഞാനാ… അവര് പൊട്ടി കരഞ്ഞുകൊന്ടെന്റെ മേലേക്ക് ചാഞ്ഞു.

മോനെ നിങള് തമ്മില് സംസാരിച്ചതെല്ലാം ഞാന് കേട്ട്, ദെ അപ്പുറത് ഒരുത്തി ബാഗ് അടുക്കുന്നു, അവള് ഇപ്പോള് തന്നെ പോകുകയാനത്രേ.. ആശാന് വരുമ്പോള് അവളിവിടെ ഇല്ലേല് ആ മനുഷ്യനത് താങ്ങാന് പറ്റിയെന്നു വരില്ല, നീ പറഞ്ഞാലേ അവള് അനുസരിക്കു. അപ്പോഴേക്കും ആനി സാരി മാറുന്ന തിരക്കിലായിരുന്നു…