ഓർമ്മകുറിപ്പുകൾ – 6 (‘കൈയ്യോടെ’ പിടിക്കപ്പെട്ടു!) (Ormakurippukal - 6)

This story is part of the ഓർമ്മകുറിപ്പുകൾ series

    “ഡാ എഴുന്നേൽക്കേടാ , നേരം വെളുത്തു” റംലത്തയുടെ പരിഭ്രമം നിറഞ്ഞ വിളി കേട്ടാണ് ഞാൻ ഉണർന്നത്.

    പുറത്തു വാതിലിൽ ആരോ മുട്ടി വിളിക്കുന്നു! ഞാൻ ചാടി എഴുന്നേറ്റു. ഇനി എന്ത് ചെയ്യും?

    “വാ ഇങ്ങോട്ട്, വായും പൊളിച്ചു നിൽക്കാതെ.”