പലപ്പോഴും നിങ്ങൾക്ക് മികച്ച കഥകൾ സമ്മാനിച്ച കഥാകാരന്മാർ തുടർന്ന് എഴുതാൻ മടിക്കുന്നത് അവരുടെ മുൻപത്തെ കഥകൾക്ക് കിട്ടാതെ പോയ അർഹിക്കുന്ന അംഗീകാരം ഒന്ന് കൊണ്ട് മാത്രമാകാം.
നല്ലൊരു കഥ എഴുതുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ് എന്ന് ആരും പറയാതെ തന്നെ നമുക്കെല്ലാവർക്കും അറിയാം.
നമുക്ക് നല്ല കഥകൾ നൽകുന്ന കഥാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ കൂടുതൽ എഴുതാൻ പ്രേരിപ്പിക്കുന്നതിനും നിങ്ങളുടെ വിലപ്പെട്ട സമയത്തിൽ നിന്ന് ഒരു മിനിറ്റ് എങ്കിലും അവർക്കായി കൊടുത്ത് കഥകളെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായം കമെന്റ് ബോക്സിൽ പങ്കുവയ്ക്കണമെന്ന് താഴ്‌മയായി അഭ്യർത്ഥിക്കുന്നു.
അതിനുവേണ്ടി, അറിയാത്തവർക്കായി എങ്ങനെയാണ് കമെന്റ് ഫീച്ചർ ഉപയേഗിക്കേണ്ടതെന്ന് താഴെ പറയുന്നു.
1. ആദ്യം കഥയുടെ താഴെ കൊടുത്തിട്ടുള്ള കമന്റ് ബോക്സിലേക്ക് എത്തി ചേരുക.
2. അവിടെ “Name” എന്ന് കൊടുത്തിട്ടുള്ള ബോക്സിൽ അമർത്തുകയോ അല്ലെങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.
3. “I’d rather post as a guest” എന്ന ഓപ്ഷനിൽ പ്രെസ്സ് ചെയ്യുക.
4. തുടർന്ന് മുകളിലെ 3 ബോക്സുകളിൽ നിങ്ങളുടെ കഥയെ കുറിച്ചുള്ള അഭിപ്രായവും നിങ്ങളുടെ പേരും ഇമെയിലും യഥാക്രമം കൊടുക്കുക.
നിങ്ങൾക്ക് ഇഷ്ടമുള്ള ഏതു പേരും ഇമെയിലും കൊടുക്കാവുന്നതാണ്. നിങ്ങളുടെ അഭിപ്രായത്തിനാണ് പ്രാധാന്യം.
5. അതിനു ശേഷം അതിനു ശേഷം താഴെ കാണിക്കുന്ന –
☑ I agree to Disqus’ Terms of Service
☑ I agree to Disqus’ processing of email and IP address, and the use of cookies, to facilitate my authentication and posting of comments, explained further in the Privacy policy
എന്നിങ്ങനെയുള്ള രണ്ടു ഓപ്ഷനുകളും ടിക്ക് (☑) ചെയ്യുക.
6. അതിനു ശേഷം “I’m not a robot” എന്നത് ടിക്ക് (☑) ചെയ്‌ത് അതിനു താഴെ കൊടുത്തിരിക്കുന്ന arrow ബട്ടൺ (➡) പ്രെസ്സ് ചെയ്‌താൽ കമെന്റ് പോസ്റ്റ് ആകുന്നതാണ്.