ഇനി നിങ്ങൾക്കും കമ്പി കഥകൾ എഴുതാം അനായാസം!

ഒരു കമ്പി കഥ മലയാളത്തിൽ എഴുതാൻ സഹായകരം ആവുന്ന കുറച്ചു നിർദ്ദേശങ്ങൾ

പലപ്പോഴും നമ്മൾ കമ്പി കഥകൾ വായിക്കുമ്പോൾ തോന്നാറുണ്ട് – എന്ത് കൊണ്ട് നമുക്കും ഒരു കഥ എഴുതി സമർപ്പിച്ചു കൂടാ എന്ന്. അത് എഴുതാൻ എടുക്കുന്ന സമയവും, അത് എഴുതാൻ വേണ്ടി ഉപകരിക്കുന്ന വിവിധ തരത്തിൽ ഉള്ള സാങ്കേതിക വിദ്യകളുടെ അറിവില്ലായ്മയും നമ്മളെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നു. പ്രത്യേകിച്ചും രണ്ടാമത് പറഞ്ഞ കാരണം കൊണ്ട് ആണ് പലപ്പോഴും മലയാളത്തിൽ പുതിയ കഥകൾക്ക് ഉള്ള പഞ്ഞം. ഇതേ കാരണം കൊണ്ട് തന്നെ നമ്മൾ പല എഴുത്തുകാരും മംഗ്ലീഷ് കഥകൾ എഴുതാൻ പ്രേരിതർ ആവുന്നു. വാക്കുകളും ആശയങ്ങളും ഒക്കെ മലയാളത്തിൽ ആണ് എങ്കിലും അത് നമ്മയുടെ സ്വന്തം മലയാളം അക്ഷരങ്ങളിൽ അല്ലാത്തത് കൊണ്ടു വായനക്കാർക്ക് അത് ഒരു നല്ല കഥ ആണ് എങ്കിൽ കൂടി വായിക്കാൻ ഒരു സുഖം തോന്നുക ഇല്ല.

ഈ ഒരു പോസ്റ്റ് മേല്പറഞ്ഞ രണ്ടാമത്തെ കാരണത്തെ എങ്ങനെ ഒഴിവാവാക്കാം എന്നതിനെ പറ്റി ഉള്ളത് ആണ്. ഞങ്ങൾ www.kambimalayalamkathakal.com എന്ന സൈറ്റിൽ കഥകൾ എഴുതാൻ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ വിദ്യകളെ കുറിച്ച് ആണ് താഴെ പറയുന്നത്

ഞങ്ങൾ പ്രധാനം ആയും ഉപയോഗിക്കുന്നത് https://www.google.com/inputtools/try/ ആണ്. ഈ ലിങ്കിൽ പോയി ലാംഗ്വേജ് എന്ന സ്ഥലത്തു മലയാളം സെലക്ട് ചെയ്യുക. എന്നിട്ടു മംഗ്ലീഷിൽ തന്നെ നിങ്ങളുടെ കഥകൾ എഴുതുക. ഓരോ വാക്ക് കഴിയുമ്പോളും നിങ്ങൾ ടൈപ്പ് ചെയ്യുന്ന മംഗ്ലീഷ് വാക്കിനു അനുയോജ്യം ആയ ഒരു മലയാളം വാക്കു ടൈപ്പ് ചെയ്ത വാക്കിനു തൊട്ടു താഴെ തന്നെ ആയി പല സ്പെല്ലിങ്ങിൽ കാണാൻ കഴിയും. അതിൽ നിന്നും ശരിയായ വാക്കോ / സ്പെല്ലിങ്ങ്ഗോ നിങ്ങൾ തിരഞ്ഞെടുക്കുക. മിക്കവാറും ഉള്ള എല്ലാ വാക്കുകളും തന്നെ ഗൂഗിളിൽ രേഖപ്പെടുത്തിയിട്ടുണ്ട് അതിനാൽ തന്നെ ഈ ഒരു സൈറ്റ് വളരെ ഉപയോഗപ്രദവും സമയം ലഭിക്കാൻ പറ്റുന്നതും ആയ ഒന്നാണ്.

വേറെയും ചില സൈറ്റുകൾ മലയാളം ടൈപ്പ് ചെയ്യുന്നതിന് ആയി ഉപകരിക്കാറുണ്ട്.

www.malayalamtyping.com

malayalam.indiatyping.com

പക്ഷെ ഈ പറഞ്ഞ രണ്ടു സൈറ്റുകൾക്കും ചില പരിമിതികൾ ഉണ്ട്

അത് കൊണ്ട് തന്നെ ഞങ്ങൾ പ്രധാനം ആയും നിർദേശിക്കുന്നത് ഞങ്ങൾ ആദ്യം പറഞ്ഞ https://www.google.com/inputtools/try/ എന്ന സൈറ്റ് ആണ്

മൊബൈലിൽ ടൈപ്പ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ടത്

മൊബൈലിൽ മലയാള വാക്കുകൾ ടൈപ്പ് ചെയ്തു കഥകൾ അയയ്ക്കാൻ ശ്രമിക്കുന്നവർ ശ്രദ്ധിക്കേണ്ടത്, അത് പ്രധാനം ആയും വളരെ അധികം സമയം വേണ്ട ഒരു സംഗതി ആണ്. പല ആപ്പുകളും അതിനു വേണ്ടി ഉണ്ട്, നമ്മൾ ഒക്കെ അത് വട്സപ്പിലും മറ്റും ഉപയോഗിക്കാറും ഉണ്ട്.

https://play.google.com/store/apps/details?id=com.clusterdev.malayalamkeyboard
https://play.google.com/store/apps/details?id=com.patterenlogics.malayalam_keyboard
https://play.google.com/store/apps/details?id=com.jeesmon.apps.varamozhi
https://play.google.com/store/apps/details?id=com.google.android.apps.handwriting.ime

മേൽപ്പറഞ്ഞ ആപ്പുകൾക്ക് പല പല ഗുണങ്ങൾ ഉണ്ട്.

പക്ഷെ സമയലാഭവും ഉപയോഗിക്കാൻ ഉള്ള എളുപ്പവും കാരണം ഞങ്ങൾ നിർദേശിക്കുന്നത് ആദ്യം പറഞ്ഞ ആപ്പ് ആണ്

https://play.google.com/store/apps/details?id=com.clusterdev.malayalamkeyboard

ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ ഇതു നമ്മളുടെ ഫോണിന്റെ ഡീഫോൾട് കീബോര്ഡ് ആക്കിയാൽ നിങ്ങള്ക്ക് മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പ് ചെയ്യാൻ സാധിക്കും. അല്ലെങ്കിൽ കഥകൾ എഴുതുമ്പോൾ മാത്രം നിങ്ങൾ ഫോൺ സെറ്റിങ്സിൽ പോയി ഈ കീബോർഡ് തിരഞ്ഞെടുത്താൽ മതി (settings -> language and inputs -> keyboards (virtual ) ->manage keyboards -> then select manglish keyboard)

നിങ്ങളുടെ സൗകര്യാർത്ഥം മുകളിൽ പറഞ്ഞിട്ടുള്ള ഒരു മലയാളം ടൈപ്പിംഗ് സോഫ്ട്‍വെയറിൽ നിങ്ങളുടെ കമ്പി കഥ ടൈപ്പ് ചെയ്‌ത ശേഷം അത് കമ്പി മലയാളം കഥകൾ വെബ്‌സൈറ്റിന്റെ കഥകൾ സമർപ്പിക്കുന്ന ഫോമിൽ പേസ്റ്റ് ചെയ്‌ത് അനായാസേന ഞങ്ങൾക്ക് അയക്കാവുന്നതാണ്

കഥകൾ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.