FAQs

അക്കൗണ്ട് സംബന്ധിച്ച ചോദ്യങ്ങൾ

അക്കൗണ്ടിന്റെ പാസ്സ്‌വേർഡ് മാറ്റാൻ താഴെ പറയുന്ന ലിങ്കിൽ  ചെല്ലുക

https://www.kambimalayalamkathakal.com/login/

അതിനുശേഷം ഫോർഗോട്ട് പാസ്സ്‌വേർഡിന്റെ തൊട്ടു അടുത്ത് കാണുന്ന പാസ്സ്‌വേർഡ് റീസെറ്റ് (Password Reset) ലിങ്കിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾ അക്കൗണ്ട്  ഉണ്ടാക്കാൻ ഉപയോഗിച്ച  ഇ-മെയിൽ അഡ്രസ്സ് അവിടെ കൊടുത്ത ശേഷം ഗെറ്റ് ന്യൂ പാസ്സ്‌വേർഡ് (Get New Password) ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഇ-മെയിൽ അഡ്രസ്സിൽ ഒരു ലിങ്ക് ലഭിക്കും. അത് ക്ലിക്ക് ചെയ്തു നിങ്ങൾക്ക് പുതിയ ഒരു പാസ്സ്‌വേർഡ് കൊടുക്കാൻ സാധിക്കും.

കമ്പി മലയാളം കഥകൾ സൈറ്റിൽ അക്കൗണ്ട് നിർമ്മിക്കാൻ താഴെ പറയുന്ന ലിങ്കിൽ  ചെല്ലുക

https://www.kambimalayalamkathakal.com/login/

എന്നിട്ടു നിങ്ങൾക്ക് ഇഷ്ടം ഉള്ള ഒരു യൂസർ നെയിം തിരഞ്ഞെടുക്കുക. അതിനുശേഷം നിങ്ങളുടെ ഇ-മെയിൽ അഡ്രസ് ടൈപ്പ് ചെയ്യുക.കൂടാതെ താല്പര്യം ഉണ്ടെങ്കിൽ നിങ്ങളെ കുറിച്ച് രണ്ടു വാക്കുകൾ എഴുതുക (ഇത്  നിർബന്ധം അല്ല). ഇത്രയും ചെയ്‌ത ശേഷം വിവരങ്ങൾ സമർപ്പിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ഇ-മെയിലിൽ ഒരു ലിങ്ക് ലഭിക്കും. അതിൽ ക്ലിക്ക് ചെയ്തു നിങ്ങൾക്ക് ഇഷ്ടം ഉള്ള ഒരു പാസ്സ്‌വേർഡ് തിരഞ്ഞു എടുത്ത് സമർപ്പിച്ചു കഴിഞ്ഞാൽ അക്കൗണ്ട് നിർമ്മാണം പൂർത്തിയായി.

എഴുത്തുകാരുടെ ചോദ്യങ്ങൾ

ഒരു കഥ നമ്മൾ വായിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആ എഴുത്തുകാരന്റെ ബാക്കി കഥകൾ കാണുവാൻ ആയി കഥയുടെ തലക്കെട്ടിനു തൊട്ടു താഴെ തന്നെ കൊടുത്തിട്ടുള്ള എഴുത്തുകാരന്റെ പ്രൊഫൈൽ നെയിമിൽ  ക്ലിക്ക്

ചെയ്യുക.  അപ്പോൾ ആ എഴുത്തുകാരന്റെ അതുവരെ പ്രസിദ്ധീകരിച്ച എല്ലാ കഥകളും ഒരു പുതിയ താളിൽ ലിസ്റ്റ് ചെയ്യപ്പെടും.

കഥകൾ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

കഥകൾ സമർപ്പിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട മാർഗ നിർദേശങ്ങളും പാലിക്കേണ്ട നിബന്ധനകളെയും കുറിച്ച് അറിയുവാൻ ഇനി പറയുന്ന ലിങ്കിൽ ചെന്ന ശേഷം ലോഗിൻ ചെയ്യുക

https://www.kambimalayalamkathakal.com/account/submit-story/