എഴുത്തുകാരുടെ ചോദ്യങ്ങൾ
ഒരു കഥ നമ്മൾ വായിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആ എഴുത്തുകാരന്റെ ബാക്കി കഥകൾ കാണുവാൻ ആയി കഥയുടെ തലക്കെട്ടിനു തൊട്ടു താഴെ തന്നെ കൊടുത്തിട്ടുള്ള എഴുത്തുകാരന്റെ പ്രൊഫൈൽ നെയിമിൽ ക്ലിക്ക്
ചെയ്യുക. അപ്പോൾ ആ എഴുത്തുകാരന്റെ അതുവരെ പ്രസിദ്ധീകരിച്ച എല്ലാ കഥകളും ഒരു പുതിയ താളിൽ ലിസ്റ്റ് ചെയ്യപ്പെടും.
കഥകൾ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
കഥകൾ സമർപ്പിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട മാർഗ നിർദേശങ്ങളും പാലിക്കേണ്ട നിബന്ധനകളെയും കുറിച്ച് അറിയുവാൻ ഇനി പറയുന്ന ലിങ്കിൽ ചെന്ന ശേഷം ലോഗിൻ ചെയ്യുക
https://www.kambimalayalamkathakal.com/account/submit-story/