സംയുക്തയുടെ ആദ്യ രാത്രി – 1 (അപ്രതീക്ഷിത അനുഭവം) (Samyukthayude aadhya rathri - 1)

പുറത്തു എല്ലാ ബഹളവും ഒതുങ്ങിയപ്പോൾ സംയുക്ത കിടക്കയിൽ മലർന്നു കിടന്ന് സീലിങ്ങിലേക്ക് നോക്കി. നാളെ എൻ്റെ കല്ല്യാണം ആണ്. നാളെ രാത്രി എനിക്ക് ഒരാഴ്ച മാത്രം പരിചയമുള്ള ഒരുവൻ – മിഥുൻ – എൻ്റെ കഴുത്തിൽ താലി ചാർത്തും. നാളെ ഈ സമയം ഈ കിടക്കയിൽ എൻ്റെ ഒപ്പം അയാളും ഉണ്ടാകും.

കൊച്ചിയിലെ അറിയപ്പെടുന്ന മോഡൽ ആയ എൻ്റെ തലവര ഒരാഴ്ച കൊണ്ടാണ് ഇങ്ങനെ മാറിയത്. എങ്ങനെയെല്ലാം ജീവിച്ച ഞാൻ ആയിരുന്നു!! അവൾ ഓർത്തു.

ഫോൺ എടുത്ത് തൻ്റെ സീക്രട്ട് ഫോൾഡർ അവൾ തുറന്നു. അതിലെ ഫോട്ടോകൾ! കോളേജിൽ മനുവിൻ്റെ ഒപ്പം ഉള്ള ചിത്രങ്ങൾ, വീഡിയോകൾ. അവനെക്കാൾ തനിക്കായിരുന്നു വീഡിയോ എടുത്തു സൂക്ഷിക്കാൻ ആഗ്രഹം.

“നീ എന്നെ ബ്ലാക്‌മെയ്ൽ ചെയ്യാൻ ആണോടി ഇതൊക്കെ എടുക്കുന്നെ?” എന്ന് അവൻ ചോദിക്കുമായിരുന്നു.