പ്രവാസി ഷീബയുടെ പുനരധിനിവേശം

By : Josakl

[email protected]

എങ്ങനിരുന്നു ഷീബയുടെ മസ്കറ്റ് യാത്ര തയാര്യെടുപ്പുകള്, ഞാന് മറിയക്ക് കൊടുത്ത വാക്ക് പാലിച്ചു, അതില് തെറ്റുണ്ടോ? നിങ്ങള് വിലയിരുത്തി അഭിപ്രായം അറിയിക്കുക..

വര്ഷങ്ങള് വേഗം കടന്നു പോയി, ആദ്യം ആദ്യം ഷീബയും മറിയയും മുടങ്ങാതെ വിവരങ്ങള് അറിയിച്ചിരുന്നു, പിന്നെ സാവകാശം നിലച്ചു… 2വര്ഷം കഴിഞ്ഞു ഷീബ തിരുവനന്തപുരം വഴി നാട്ടില് വന്നിരുന്നു, അവള് അറബിടെ വീട്ടിലെ ലീഡര് ആണ് പോലും, ക്രമേണ അവള്ക്ക് എപ്പോള് നാട്ടില് വരണം എന്ന് തോന്നുമ്പോള് ഒക്കെ വരുകയും പോകുകയും ചെയാം..