എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ – Part I

ഞാന്‍ മനു. നിങ്ങള്ക്ക്ന എന്നെ ഓര്മ്മായുണ്ടോ? എന്റെ പഴയ കഥ മുറ്റത്തെ മുല്ല എന്നാ കഥ നിങ്ങള്‍ വായിച്ചിട്ടുണ്ടാവും എന്ന് കരുതുന്നു. നിങ്ങളുഗ്ടെ അഭിനന്ദനങ്ങള്ക്ക്ള നന്ദി. നിങ്ങളുടെ അഭിപ്രായങ്ങളും നിര്ദേുശങ്ങളും [email protected] എന്ന മെയില്‍ വിലാസത്തില്‍ അയയ്ക്കുക. ഇത് എന്റെ വേറെ ഒരു അനുഭവം ആണ്. നിങ്ങളെ ബോര്‍ അടിപ്പിക്കാതെ ഞാന്‍ കഥയിലേക്ക് കടക്കാം.

അതിനു മുന്പ്െ ഒന്ന് പറയട്ടെ. ഇതൊരു പച്ചയായ ജീവിതാനുഭവം മാത്രമാണ്. സ്ത്രീ പുരുഷ സംഭോഗം ഈ കഥയില്‍ ഇല്ല. ഇഷ്ടമുണ്ടെങ്കില്‍ മാത്രം തുടര്ന്ന് വായിക്കുക.

ഞാന്‍ എന്റെന ബിരുദ പഠനം കഴിഞ്ഞു ജോലി ഒക്കെ അന്വേഷിച്ചു നടക്കുന്ന കാലം. പി എസ് സി പരീക്ഷകളും ബാങ്ക് ടെസ്റ്റുകളും ഒക്കെ എഴുതി തളര്ന്നുെ ഒരു പരുവം ആയി ഞാന്‍ വീട്ടില്‍ നില്ക്ക്യായിയിരുന്നു. കൂടെ പഠിച്ച മനസാക്ഷി ഇല്ലാത്ത കൂട്ടുകാര്‍ ഒക്കെ മര്യാദയ്ക്ക് പഠിച്ചു പല ബാങ്കിലും സര്ക്കാ രിലും ഒക്കെ ഓരോരോ ജോലി നേടി. കണ്ട ചരക്കുകളെ നോക്കി നടന്ന ഞാന്‍ എങ്ങും എത്തിയില്ല. അങ്ങിനെ ജീവിതം ആകപ്പാടെ മൂഞ്ചി തള്ളി ഇരിക്കുന്ന സമയത്താണ് എനിക്ക് ഗള്ഫിംല്‍ പോകാന്‍ ഒരു ചാന്സ്് വന്നത്. എന്റെ് ഒരു സ്വന്തക്കാരന്റെ പരിചയത്തില്‍ ഉള്ള ഒരുകമ്പനിയില്‍ ഒരു ചെറിയ ജോലി ശെരിയായി.

അങ്ങിനെ കേരളത്തിലെ ശരാശരി മലയാളിയുടെ സ്വപ്നം ആയ ഗള്ഫിനലേക്ക് ഞാനും യാത്രയാകാന്‍ പോകുന്നു. ഏപ്രില്‍ മാസം ആദ്യ ആഴ്ച ആയിരുന്നു എന്റെ ടിക്കറ്റ്‌. ദുബൈയിലെ ചര്ക്കുകളെയും മനസ്സില്‍ ഓര്ത്തു് ഞാന്‍ തിരുവനന്തപുരം എയര്പോുര്ട്ടി ല്‍ എത്തി. വീടുകരോടെല്ലാം യാത്ര പറഞ്ഞു ഞാന്‍ എയര്‍ പോര്ട്ടിരനുള്ളിലെക്ക് നടന്നു. ഇനി എന്റെ ഭാവി എന്താകുമെന്നോ എങ്ങിനെ ആകുമെന്നോ അറിയാതെ. കുറച്ചു ടെന്ഷ്ന്‍ കൂടി.

Leave a Comment